ധ​ർ​മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ ബഹുദൂരം മു​ന്നി​ൽ: ത​വ​നൂ​രി​ൽ കെ.​ടി. ജ​ലീ​ൽ പി​ന്നി​ൽ: മറ്റു മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകൾ ഇങ്ങിനെ..


തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച വ​യ്ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ സി. ​ര​ഘു​നാ​ഥ​നെ പി​ന്നി​ലാ​ക്കി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ മേ​ൽ​ക്കൈ നേ​ടു​ന്ന​ത്. ബി​ജെ​പി​യു​ടെ സി.​കെ പ​ത്മ​നാ​ഭ​ൻ ഏ​റെ പി​ന്നി​ലാ​ണ്.

ത​വ​നൂ​രി​ൽ കെ.​ടി. ജ​ലീ​ൽ പി​ന്നി​ൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ത​വ​നൂ​രി​ൽ കെ.​ടി. ജ​ലീ​ൽ പി​ന്നി​ൽ. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലാ​ണ് ഇ​പ്പോ​ള്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്.

വടകരയിൽ യു ഡി എഫ് സ്ഥാനാർഥി കെ കെ രമ മുന്നിൽ

വടകര: തപാൽ വോട്ടുകളിൽ നിന്നുള്ള സൂചന പ്രകാരം വടകരയിൽ യു ഡി എഫ് സ്ഥാനാർഥി കെ കെ രമ മുന്നിൽ. നൂറിലധികം വോട്ടുകൾക്ക് മുന്നിലാണ് രമ.

അതേ സമയം തപാൽ വോട്ടുകളിലെ ആദ്യ ഘട്ട ഫലം വരുമ്പോൾ 43 നിയോജകമണ്ഡലങ്ങളിൽ എൽ ഡി എഫും 28 മണ്ഡലങ്ങളിൽ യു ഡി എഫും ഒരു മണ്ഡലത്തിൽ എൻ ഡി എയും മുന്നേറുന്നു.

കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ പിന്നിൽ

കൊല്ലം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മ പിന്നിലാണ് എന്നാണു ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.

തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർഥി പദ്മജ വേണുഗോപാൽ മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം. അതേസമയം,തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർഥി പദ്മജ വേണുഗോപാൽ ആണ് ലീഡ് ചെയ്യുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക