നിലമ്പൂരില്‍ പി വി അന്‍വർ മുന്നിൽ


നിലമ്പൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിച്ചപ്പോൾ ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഇ​ട​തു മു​ന്ന​ണി​ക്കാണ് നേ​രി​യ മു​ൻ​തൂ​ക്കം. തപാൽ വോട്ടുകൾ ആണ് ഇപ്പോൾ എണ്ണുന്നത്. ഇപ്പോൾ നിലമ്പൂരില്‍ പി വി അന്‍വറിനാണ് ലീഡ്.

അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ആയിരുന്നു നേരത്തെ ഇവിടെ മുന്നിൽ നിന്നിരുന്നത്.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. ലീഡ് നില മലപ്പുറത്ത് മാറി മറിയുകയാണ് . യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലാണ് തവനൂരില്‍ മുന്നില്‍. അദ്ദേഹം
363 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.

പി നന്ദകുമാര്‍ പൊന്നാനിയില്‍ മുന്നില്‍. കോട്ടയ്ക്കലില്‍ എല്‍ഡിഎഫിന്റെ എന്‍ എ മുഹമ്മദ് കുട്ടി, തിരൂരില്‍ യുഡിഎഫിന്റെ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക